വടക്കനാട് സമരത്തിന് പിന്തുണയുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം
ബത്തേരി:രൂക്ഷമായ വന്യമൃഗ ശല്ല്യത്തിന് പരിഹരം കാണുന്നതിന് വേണ്ടി വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തി വരുന്ന നിരാഹാര സമരത്തിന് പിന്തുണ നല്കി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പ്രതിനിധികള്‍ സമരപന്തല്‍ സന്തര്ശിച്ചു . വയനാട് ജില്ല ചെയര്മാന് സാലൂ അബ്രാഹം സമരഭക്കാര്ക്ക് സിസിഎഫിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്കി. മാനന്തവാടി രൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ജോസ് കൊച്ചറക്കല്‍, ജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍ , സെക്രട്ടറി ലോറന്‍സ് കല്ലോടി, ട്രഷറര്‍ ജേക്കബ് മേപ്പാടി എന്നിവരും സമര പന്തല്‍ സന്ദര്‍ശ സഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍