ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി.പരിശീലന ക്ലാസ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സുനിത കെ.പി ഉദ്ഘടനം ചെയ്തു.ചടങ്ങില്‍ മജിസ്ട്രേറ്റ് എം.ആര് ദിലീപ് ,അഡ്വക്കേറ്റുമാര്‍,കോടതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍