പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കണം: ജോയിന്റ് കൗണ്‍സില്‍
മാനന്തവാടി: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്ഷന് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പെന്ഷന് പ്രായം 60 വയസ്സ് ആയി ഏകീകരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ മാനന്തവാടി മേഖലാസമ്മേളനം ആവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് കെ.സി.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ജി. അഖിലേശന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എം.കെ.രാമകൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആര്.സിന്ധു, ജില്ലാ സെക്രട്ടറി വി.വി.ആന്റണി, വി.എന്‍.മുരളിധരന്,ടി.ഡി സുനില്‍മോന്‍,കെ. ഐ.പ്രേംജിത്ത്, കെ.വി.മനോജ്, പി.കെ.സുലൈമാന്‍,സി.എസ് റെനീഷ്, ക്ഷണദാസ് എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വി.സജേഷ്( പ്രസിഡന്റ് സുലൈമാന്‍ പി.കെ.(സെക്രട്ടറി) റെനിഷ് സി.എസ് (ഖജാന്‍ജി)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍