മാര്‍ച്ച് 24 ന് ബത്തേരി താലൂക്കില്‍ യു.ഡി.എഫ്.ഹര്‍ത്താല്‍.
വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ സമരം, രാത്രിയാത്ര നിരോധനം,വയനാട് റെയില്‍വേ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ച് 24 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍