കണ്ണൂര്‍ സര്‍വ്വകലാശാല എം.എസ്.സി അപ്ലൈഡ് സുവോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി ക്യാമ്പസിലെ അനീറ്റാ ജോസ്.കാര്യമ്പാടിയിലെ കാക്കനാട്ട് കെ.കെ. ജോസിന്റെയും ബിന്‍സി ജോസിന്റേയും മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍