നവീകരിച്ച പനമരം ഗവ. ടി.ടി.ഐ ഉദ്ഘാടനം ചെയ്തു.
പനമരം:വയനാട് ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ വാര്ഷത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപോയാഗിച്ച് നവീകരിച്ച പനമരം ഗവ. ടി.ടി.ഐ യുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിസണ്ട് ടി.ഉഷാകുമാരി നിര്‍വഹിച്ചു.ചടങ്ങില്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡിവിഷന് മെമ്പറുമായ പി.കെ അസ്മത്ത് അധ്യക്ഷത വഹിച്ചു.മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് സീന സാജന് നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പ്രഭാകരന് മാസ്റ്റര്‍,എ.എന്‍ പ്രഭാകരന്,ഒ.ആര് രഘു ,പി .ഇസ്മായില്‍,പനമരം ഗ്രാമ പഞ്ചായത്ത് അംഗം ജുല്‍ന ഉസ്മാന്,അബ്ദുല്‍ അസീസ് ,ബെന്നി അരിഞ്ചേര്‍മല ,എം.സി സബൊസ്റ്റ്യന്,കെ.ടി ഇസ്മായില്‍,ടി.ഖാലിദ് ,കെ.ഷാജഹാന്,അമ്മദ് പൊരോളാത്ത്,ജോണ്സണ് ചിറയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പി ടി എപ്രസിഡണ്ട് ടി അബ്ദുള്ള സ്വാഗതവും പ്രിന്‍സിപ്പാള്‍ കെ.ഡിജോസ് നന്ദിയും രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍