കേരള പോലീസ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് കാവുപുര കോളനിയില്‍ ഒരുക്കുന്ന വിദ്യഭ്യാസസാംസ്കാരിക കേന്ദ്രമായ പഠനവീടിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചു തുടങ്ങി. പുസ്തക വണ്ടിയെന്ന പേരില്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലുമെത്തി പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. പുസ്തക വണ്ടിയുടെ ഫല്‍ഗ്ഓഫ് കര്‍മ്മം ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസ് നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍