തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു
വാരാമ്പറ്റ മഖാം ഉറൂസ് മാര്‍ച്ച് 22 മുതല്‍ 28 വരെ നടക്കാനിരിക്കെ ജാതി മത ഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ എത്തിപ്പെടുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകും വിധത്തില്‍ തണ്ണീര്‍ പന്തലുമായി സമസ്ത കേരള സുന്നി ബാലവേദി പ്രവര്‍ത്തകര്‍ രംഗത്ത്.തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് സയ്യിദ് ഷിഹാബുദ്ധീന് ഇമ്പിച്ചി കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.എ.സി മായന്‍ ഹാജി,പി ഒ നാസര്‍,മുജീബ് പി എ,അബൂബക്കര്‍ മുസല്യാര്‍,മൊയ്തു മുസല്യാര്‍,ഗഫൂര്‍ മുസല്യാര്‍ ഷിഫാന് പി.എ,ഷിജാന്‍.എ, റാഫി പി.കെ,ജസീന്.കെ, അജ്നാസ്.എ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍