റോഡ് ഉദ്ഘാടനം ചെയ്തു
പടിഞ്ഞാത്തറ കാപ്പുണ്ടിക്കല്‍ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയാക്കിയ പുക്കോത്ത്പടി റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഹാരിസ് കണ്ടിയന്‍ നിര്‍വ്വഹിച്ചു.വി.പി അബ്ദുറഹ്മാന്, ഷാഫി എം,ടി.പി സൈനുദ്ദീന്‍,ഷരീഫ്,സുലൈമാന്‍ ടി,എ.ജെ അബദുല്ല,ഹംസ,കെ.വി അഷ്റഫ്,റഷീദ് ടി എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍