കുടുംബ സംഗമം നടത്തി
ഇ.എം.എസ്,എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പനമരം ഏരിയയില്‍ കുടുംബ സംഗമം നടത്തി. കെല്ലൂര്‍ കാപ്പുംകുന്ന് കോളനിയില്‍ നടന്ന കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി.ഗഗാറിന് ഉത്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു.എ.എന്‍.പ്രഭാകരന്,പി.കെ സുരേഷ്, പി.ജെ ആന്റണി,കെ.രാമചന്ദ്രന്,സി.ജി. പ്രത്യുഷ്,എം.മുരളി മാസ്റ്റര്‍,കെ സി കെ നജ്മുദീന്,രാജീവന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍