വാര്‍ഷികം ആഘോഷിച്ചു
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാംപസിലെ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററിന്റെ വാര്‍ഷികാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. വി കെ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തി. കോഴ്സ് ഡയറക്ടര്‍ സജിത്ത് എ അധ്യക്ഷത വഹിച്ചു. പി ആര് വെള്ളന്,ഒ.സി ത്രേസ്യ ടീച്ചര്‍,എം.ശശി,ഷീജ വൈ,ഗണേഷ് കുമാര്‍ സി.എച്ച്, അജേഷ് കെ ആന്റോ, നിഷ റോസ്ബിന്‍ കെ.എ എന്നിവര്‍ സംസാരിച്ചു. പ്രദീപ് പി സ്വാഗതവും ഷമീന വി എ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍