ദേശീയ സിവില്‍ സര്‍വീസ് കായിക മേളയില്‍ കെ.വി സിറാജിന് വെങ്കലം
പഞ്ചാബ് ചണ്ഡിഗഡ് എന്നിവടങ്ങളില്‍ വെച്ച് നടന്ന ദേശീയ സിവില്‍ സര്‍വീസ് കായിക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച കെ വി സിറാജ് 61 കെ ജി വെയ്റ്റ്ലിഫ്റ്റിംഗ് വിഭാഗത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന കേരളത്തിലെ രണ്ടാമത്തെ താരവും വയനാട് ജില്ലയിലെ ആദ്യത്തെ താരവുമായ കെ വി സിറാജ് പഴശ്ശി ഗ്രന്ഥാലയം പ്രവര്‍ത്തകനും മാനന്തവാടി ഗവ.കോളേജ് ജീവനക്കാരനുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍