ബാബു രാജിനെ ആദരിച്ചു.
കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാവ് കെ.ടി ബാബുരാജിനെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ആദ്യ ബി.എഡ് ബാച്ച് വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എം ശശി അധ്യക്ഷതവഹിച്ചു. പ്രീതി കെ.ആര്,രതീഷ് പി.കെ,സതീഷ് ബാബു,ഷീമ വി,സന്തോഷ് ടി.ജെ,ചന്ദ്രന്,മുകേഷ് കെ.വി,രജില,സിദ്ദീഖ്,ഷാജി എസ്.കെ,സുരേഷ് എ.കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍