യുവതിയെ പുഴയില്‍ കാണാതായി
പുല്പള്ളി പെരിക്കല്ലൂര്‍ മേലെ കുളത്തൂര്‍ ആദിവാസി കോളനിയിലെ സീതയെയാണ് കാണാതായത്. പുഴയില്‍ കക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയെ പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടതായാണ് വിവരം.. പെരിക്കല്ലൂര്‍ പമ്പ് ഹൗസിന് സമീപമാണ് സംഭവം.നാട്ടുകാരും,ഫയര്‍ഫോഴ്സും,പോലീസും തിരച്ചില്‍ ആരംഭിച്ചു.ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍