ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു.
കമ്പളക്കാട്:രാസ്ത -അരിവാരം ബൈപ്പാസ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് 201718 വര്‍ഷത്തെ പദ്ധതിയില്‍ അനുവദിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി നടത്തിയത്.കമ്പളക്കാട് ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി റോഡ് മാറും. ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.എം ഫൈസല്‍ അദ്ധ്വക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ പ്രകാശ് കാവു മറ്റം. മൊയ്തു. മുസ്ല്യാര്മാതേരി.വി.ജെ.ദേവ പ്രകാശ്. മായന്‍ സിദ്ധീഖ്.കെ.ടി റഫീഖ്.ഷാജി ചോ മയില്‍.ജോണ്‍ താന്നിക്കലായില്. ഷമീര്‍ കോരന് കുന്നന്.ആന്റ്റണി പെറുകില്. മുനീര്‍ ചേക്ക് മുക്ക്. മനോജ്.പ്രസാദ് വാഴയില്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍