പ്രതിഷേധ ജ്വാല നടത്തി.
അധികൃതരുടെ അനാസ്ഥമൂലം ഇഴഞ്ഞ് നീങ്ങുന്ന 1531 കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഉടന്‍ കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. പ്രതിഷോധത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബര്‍ ഉപരോധിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അസീസ് കുനിയന്‍,എ.ജാഫര്‍ മാസ്റ്റര്‍ ജാബിര്‍ വരിയില്‍ ,സി .പി ലത്തീഫ് ,ഹബ്നാസ് ചങ്ങാടക്കടവ്,ഇബ്രാഹിം പടയന്‍,റിയാസ് പരക്കുനി, ജാഫര്‍ കൊല്ലന്‍കണ്ടി,സൗബാന്‍ പുനത്തിക്കണ്ടി,സാലിം കോവ ഹാശിം വെട്ടന്,നിസാര്‍ മുതിര,സാലിഹ് ദയരോത്ത്,ഉവൈസ് ചങ്ങാടക്കടവ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍