നൂറുദ്ദീന്‍ സ്വീകരണം നല്കി.
കല്‍പ്പറ്റ: ദേശീയ ബധിര-മൂക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കേരള ടീമിലെ വയനാടന്‍ സാന്നിദ്ധ്യമായ നൂറുദ്ദീന്‍ കുപ്പാടിത്തറക്ക് ഉഷ്മളമായ സ്വീകരണം നല്കി. വയനാട് ജില്ലാ ബധിരമൂക സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച സ്വീകരണ പരീപാടിയില് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു കായിക താരത്തെ ആദരിച്ചു. ജില്ലാ ഭാരവാഹികളായ വി.എം. സന്ദീപ്, ടി.മുനീര്‍, കെ.സുഹൈല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍