കെ മുഹമ്മദ് ഷാഫിക്ക് എസ്.പി ആയി പ്രമോഷന് ലഭിച്ചു
കല്‍പ്പറ്റ:വയനാട് ജില്ലാ നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ആയി സേവനമനുഷ്ടിച്ച് വരുന്ന കെ.മുഹമ്മദ് ഷാഫിക്ക് എസ് പി യായി പ്രമോഷന് ലഭിച്ചു. സംസ്ഥാനത്തെ 10 ഡിവൈഎസ്പിമാര്‍ക്ക് എസ്പി ആയി പ്രമോഷന് ലഭിച്ചതിലാണ് ഷാഫിയും ഉള്‍പ്പെടുന്നത്. ഈ വര്‍ഷം ഒഴിവുവരുന്നതിനനുസരിച്ചായിരിക്കും നിയമനം. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷാഫി ഇതിനുമുമ്പ് വയനാട് ഇന്റലിജന്റ്സ്, മാനന്തവാടി,കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍