ഫുട്ബോള്‍ മേള;ഗാലറിയുടെ കാല് നാട്ടുകര്‍മ്മം
അമ്പലവയല്‍ എ.എഫ്.സി ക്ലബ് നടത്തുന്ന അഞ്ചാമത് ഫുട്ബോള്‍ മേള ഏപ്രില്‍ 7 ന് തോമാട്ടുചാല്‍ സ്കൂള്‍ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ഗാലറിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കാല് നാട്ടുകര്‍മ്മം അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് നിര്‍വ്വഹിച്ചു.ബ്ലോക്ക് മെമ്പര്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.ക്ലബിന്റെ ഭാരവാഹികളായ അയ റഷീദ്,റഹിം ടെന്നി,ബൈജു,ഷഫീഖ്,ബാബുക്കുട്ടി,ഷൈജല്‍,വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ജോസ് തോമസ്,പത്താം വാര്‍ഡ് മെമ്പര്‍ ജയ പ്രവീണ്‍, മെമ്പര്‍ അനിത മണികണ്ഠന്,ചിക്കു ഡെല്‍റ്റ,വിനയന് വടുവഞ്ചാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍