വയനാട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മാനന്തവാടി മണ്ഡലം ജനറല്‍ ബോഡി യോഗം ചേര്‍ന്നു;പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മാനന്തവാടി:ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ മാനന്തവാടി മണ്ഡലം ജനറല്‍ ബോഡി യോഗം വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു.മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ധീന് ജില്ലാ കമ്മിറ്റി കോര്‍ഡിനേറ്ററായി ചുമതലയേറ്റതിനാല്‍ വെച്ച് യോഗത്തില്‍ മണ്ഡലം കമ്മിറ്റി പുനര്‍ ക്രമീകരിച്ചു.പ്രസിഡന്റായി മഹേഷ് സൂര്യയും,സെക്രട്ടറിയായി ജലീല്‍ ഗള്‍ഫ് ബസാറും, ട്രഷററായി സുനില്‍ അഗസ്റ്റ്യനും,കോര്‍ഡിനേറ്ററായി രാജേഷ് വയലേലയും ചുമതലയേറ്റു.മറ്റു ഭാരവാഹികള്‍:വൈസ് പ്രസിഡന്റ്:ഷെലജ ഹരിദാസ്,ഷാജി വി കെ,ജോ: സെക്രട്ടറി:ഷുഹാദ് പി .നിവിന്‍ എസ്,എക്സിക്യുട്ടീവ് മെംബര്‍മാര്‍: ലൗലി തോമസ്.പ്രീതി പ്രസാദ്. ജുനൈദ് എ.റംഷീദ് പിലാക്കാവ്. മിനു ജോണ്‍. മേരിസിഗ്നി എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തില്‍ സി.പി.ടി സംസ്ഥാന വനിതാ കണ്‍വീനര്‍ സുജ മാത്യു,ജില്ലാ പ്രസിഡണ്ട് വിനോദ് അണിമംഗലത്ത്,ജില്ലാട്രഷറര്‍ വിഷ്ണു വേണുഗോപാല്‍,ജില്ലാ കമ്മിറ്റി അംഗം ലിജി സാജു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍