തിരുബാലസഖ്യ കലാമത്സരം സംഘടിപ്പിച്ചു
ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ തിരുബാലസഖ്യ കലാമത്സരം സംഘടിപ്പിച്ചു.ദ്വാരക മേഖലാ ഡയറക്ടര്‍ ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഷാജി ചന്ദനപറമ്പില്‍, സെക്രട്ടറി ബിനീഷ് തുമ്പിയാംകുഴിയില്‍, ജോണ്സണ് ചിറായില്, ജോയി മേപ്പാടത്ത്, ടോം പൂവ്വകുന്നേല്, ജോസഫ് തോട്ടുംകര, തങ്കച്ചന് മാപ്പിളക്കുന്നേല്‍, സിബിന് ഇല്ലിക്കല്‍, ജിഷ ഇടുമനാംകുഴി, നീനു മാങ്കൂട്ടത്തില്‍, സി.ലിസ അലക്സ് എസ്.കെ.ഡി, സി.ലിസ സി.എം.സി എന്നിവര്‍ നേതൃത്വം നല്കി. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനപ്രസിഡന്റ് ബിനു മാങ്കൂട്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബത്തേരി മേഖല ഒന്നാം സ്ഥാനവും,ചുങ്കക്കുന്ന് മേഖല രണ്ടാംസ്ഥാനവും.നടവയല്‍ മേഖല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍