കെ.ടി. ഡി.ഒ എക്സിക്യൂട്ടിവ് മീറ്റിംഗ് നടത്തി.
മാനന്തവാടി:കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് (കെ.ടി.ഡി.ഒ) ജില്ലയിലെ മൂന്നാമത് എക്സിക്യൂട്ടീവ് മീറ്റിംഗ് മാനന്തവാടിയില്‍ ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരും പങ്കെടുത്ത പരിപാടിയില്‍ ശശി ബത്തേരി സ്വാഗതം പറഞ്ഞു.പ്രസിഡന്റ് സൈബത് ഷാനു മാനന്തവാടി, സെക്രട്ടറി ശ്രീശന് ചുണ്ടേല്‍, രക്ഷാധികാരി ഷാജി ബത്തേരി,ട്രഷറര്‍ ഷഫീഖ് വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.ബിനു മാനന്തവാടി നന്ദി പറയുകയും ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍