മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണമെഡലും നേടി അമിത ബെന്നി.കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരായ ബെന്നി എം.പി യുടെയും മേരി കെ.യു വിന്റെയും മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍