നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് നേതാവും മാനന്തവാടി നഗരസഭ കൗണ്‍സിലറുമായ വി.ഹുസൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം ഉദ്ഘാടനം ചെയ്തു. മനോജ് പിലാക്കാവ് അദ്ധ്യക്ഷത വഹിച്ചു.എന്‍.കെ.ജോര്‍ജ് മാസ്റ്റര്‍, വില്‍ഫ്രഡ് ജോസ്,മനോജ്പാല് വെളിച്ചം,കെ.ജയേന്ദ്രന്‍,സി.കെ.ദേവദാസ്, സന്തോഷ് ദ്വാരക തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍