ശിവസുന്ദരന്‍ മാനന്തവാടിയിലെ ആന പ്രേമികളുടെ ആദരം
മാനന്തവാടി:കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദരനെന്ന ഗജവീരന് മാനന്തവാടി നഗരത്തിലെ ആന കമ്പക്കാരുടെ ആദരം.ഗജവീരന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മാനന്തവാടിയിലെ ആനപ്രേമികളുടെ കൂട്ടായ്മ ശിവസുന്ദരത്തോടുള്ള ആദരം പ്രകടിപ്പിച്ചത്.ആനപ്രേമികളായ എം.എല്‍. നിഥീഷ്, എം.കെമഹേഷ്,കെ.പി.വിജീഷ്,എ.എല്‍. ബൈജു, എല്‍.ദില്‍ജിത്ത്,എം.കെ.സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍