ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി
വെണ്മണി ചെന്നിലാര ദാരമ്പുലിതെയ്യം ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി.വാസ്തുശാസ്ത്ര വിദഗ്ദ്ധന് ഡോ.പ്രസൂണ്‍ പൂതേരിയാണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്.പറവൂര്‍ പി.എസ്.ഗോപാലകൃഷ്ണനാണ് ക്ഷേത്രത്തിന്റെ മുഖ്യ ശില്‍പ്പി.നിട്ടാനി കേളു,ചെന്നിലാര അച്ചപ്പന്‍, ആലക്കണ്ടി ചന്തു,സി.സി.ചന്തു, വിജയന് പുലച്ചിക്കുനി,സി.സി. മോഹനന്, രാമന് ഏഴുവൈത്തില് എന്നിവര്‍ കട്ടിളവെപ്പ് കര്മ്മത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍