വാര്‍ഡ്സഭാ യോഗം നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ഗുണഭോക്താക്കളുടെ പ്രത്യേക വാര്‍ഡ് സഭയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വിദ്യാഭ്യാസ-കല-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ കെ.ടി.ബാബു,വി.ഹാരിസ്,റഷീദ്,രുഗ്മിണി,ബിന്ദു,സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ സഫിയ അസീസ്,സി.ഡി.എസ്.മെമ്പര്‍ സെക്രട്ടറി ഷാരീഷ്,സി.ഡി.എസ്.വൈസ് ചെയര്‍പേഴ്സണ്‍ ആര് ജയശ്രീ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍