മനുഷ്യാവകാശ കമ്മീഷന് 25 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിങ്ങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ ലഭിച്ച 75 പരാതികളില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. പുതുതായി 5 പരാതികള്‍ കമ്മീഷനുമുന്നില്‍ പരിഗണനയ്ക്കായി ലഭിച്ചു. തീര്‍പ്പാക്കാനുള്ള പരാതികളില്‍ തുടരന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി നിര്‍ദ്ദേശം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍