പുസ്തക ചര്‍ച്ച നടത്തി
കമ്പളക്കാട്: കമ്പളക്കാട് നവോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നാലാമത് പുസ്ത ചര്‍ച്ച നടത്തി. ഷാജി പുല്‍പ്പള്ളിയുടെ 'സാമുവല്‍സ് റിപ്പപ്ലിക്സ് 'എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ഡോ. കെ.എസ് പ്രേമന് അവതരണം നടത്തി.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാല്‍, നോവലിസ്റ്റ് ബാലന് വേങ്ങര, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം ദേവകുമാര്‍, കഥാകൃത്ത് ഷാജി പുല്‍പ്പള്ളി,നിസാം,സി.എച്ച് ഫസല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍