സ്ക്കൂള് വാര്‍ഷികം
കല്ലോടി സെന്റ് ജോസഫ് യു.പി സ്ക്കൂളിന്റെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു.സ്കൂള്‍ മനേജര്‍ റവ.ഫാ.അഗസ്റ്റിന് പുത്തന്‍പുര അധ്യക്ഷത വഹിച്ച യോഗം എടവക ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ഉഷാ വിജയന് ഉത്ഘാടനം ചെയ്തു.റവ.ഫാ.സുനില്‍ മഠത്തില്‍ ,പ്രധാനാധ്യാപകന് സി.വി ജോര്‍ജ്,റോസ് എം.ഡി,പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കൊച്ചുകുടി,വാര്‍ഡ് മെമ്പര്‍മാരായ നജീബ് മണ്ണാര്,ബിനു കുന്നത്ത്,എന്‍.വി ജോര്‍ജ്,മാര്ട്ടിന് എന്‍.പി, ഡോളി എം.സി,ജെസ്സി ഷാന്റു,ഡെയ്സി ചാക്കോ,എന്‍.യു പൈലി മാസ്റ്റര്‍, ആസ്ലിന് ഗര്‍വാസിസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍