'വരുത്തന് ' പ്രകാശനം ചെയ്തു.
മാനന്തവാടി: ലഹരി മാഫിയയ്ക്കെതിരെ ചാര്‍ളി ജോസ് സംവിധാനം ചെയ്ത ' വരുത്തന് ' എന്ന ഷോര്‍ട്ട് ഫിലിം പ്രശസ്ത സംവിധായകന് അലി അക്ബര്‍ പ്രകാശനം ചെയ്തു. സ്കൂള്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന ലഹരി മാഫിയയ്ക്കെതിരെയാണ് ചിത്രം .തോണിച്ചാല്‍ അഭിരാമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.ഫാദര്‍ സന്തോഷ് കട്ടക്കല്‍,അഡ്വ.ഷെബിന്‍ ജോര്‍ജ്ജ്, അഖില്‍ പ്രേം .സി, ജിത്തു തമ്പുരാന്, വി.എം ടോമി, എം.ശശി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍