ഡി.വൈ.എഫ്.ഐ.ഐ കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ: ഡി.വൈ.എഫ്.ഐ.വൈത്തിരി താലൂക്ക് പ്രവര്‍ത്തക കണ്വെന്ഷന് കല്‍പ്പറ്റ ടി.എസ്.സ്മാരക ഹാളില്‍ സംഘടിപ്പിച്ചു.കണ്വെന്ഷന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.വി.ഹാരിസ്, എം.വി. വിജേഷ്, പി.എം.ഷംസു എന്നിവര്‍ സംസാരിച്ചു.മാര്‍ച്ച് 23ന് ഭഗത് സിംങ്ങ് രക്തസാക്ഷി ദിനം മുതല്‍ കല്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്ക്കുംവയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ഹൃദയ പൂര്‍വം പരിപാടിയുടെ ഭാഗമായി പൊതിച്ചോര്‍ നല്‍കാനും യോഗം തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍