കര്ഷകന് ആത്മഹത്യ ചെയ്തു
വാളേരി കുനിക്കരച്ചാല്‍ മേലേപ്പുറം ശിവദാസന്‍ (61) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ധേഹത്തിന് കടബാധ്യതയുള്ളതായി ബന്ധുക്കളില്‍ ചിലര്‍ പറയുന്നു. സുലോചനയാണ് ഭാര്യ. സൂര്യ, സുരഭി എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍