വനിതാ ദിനാഘോഷം
മാനന്തവാടി ബ്ലോക്ക് ശിശു വികസന സമിതി ഓഫീസിന്റെ നേതൃത്വത്തില്‍ വനിതാ ദിനം ആചരിച്ചു. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ജെ പൈലി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മനിത ക്ലാസ്സെടുത്തു. സി.ഡി.പി.ഒ.കെ അനിത,പി.ഐ മേരി,പി.എ ഷീബ,മൈമൂന ഖാദര്‍,സി.ആര്.ജയന്തി,പി.പി.ഷിബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍