സ്ക്കൂള് വാര്‍ഷികം നടത്തി
തൃക്കൈപ്പറ്റ സെന്റ് തോമസ് ഇംഗ്ലീഷ് അക്കാദമിയുടെ രണ്ടാം വാഷികാഘോഷം 'ലൗ ബഡ്സ് 2018' വിപുലമായ പരിപാടികളോടെ നടത്തി.ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ടി. ഉഷാകുമാരി വാഷികാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.അധ്യാപിക ബിജി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതിപ്പിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ കെ.മിനി,ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഉഷാതമ്പി,മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷ ,ട്രസ്റ്റി ഐപ്പ് സി.എ,ഷാജി കവളയ്ക്കല്‍,ഷബീര്‍.കെ,പി.എ ബാബു,ബീന ശശി,ബെന്നി കിഴക്കേടത്ത്,ഏലിയാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍