കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട് താമരശ്ശേരി കോരങ്ങാട് അനപ്പാറാപ്പൊയില് യുനൈസ് കെ (19) ആണ് പിടിയിലായത്.ഇന്നലെ രാത്രി മാനന്തവാടി ടൗണ്‍ പരിസരത്ത് വെച്ച് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍