വികസന സെമിനാര്‍ നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് അധ്യക്ഷത വഹിച്ചു.വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ സ്വാഗതം പറഞ്ഞു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍,കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ്,കെ.മിനി,അനില തോമസ്,എം.സെയ്ത്,ജിന്‍സി സണ്ണി,കെ.സി.നസീമ,വിമല,എം.ഒ.ദേവസ്യ,പി.സി.അയ്യപ്പന്,പി.ബാലന്,വിജയകുമാരി ടീച്ചര്‍,ബിന്ദു പ്രതാപന്,റോഷ്ന യൂസഫ്,കൊച്ചുറാണി,ജഷീര്‍ പള്ളിവയല്‍,പി.സി.മമ്മൂട്ടി,കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി കെ.സരുണ്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍