മാനന്തവാടി തവിഞ്ഞാല്‍ റോഡിലെ ചെറുപുഴയില്‍ നിര്‍മ്മാണത്തിനിടെ പാലം തകരാന്‍ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപാകത കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതാണെന്ന് ബി.ജെ.പി. കരാറുകാരന് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരനെതിരെയും നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.മനോജ് പിലാക്കാവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്ണന് കണിയാരം, കെ ജയേന്ദ്രന്‍, വില്‍ഫ്രഡ് ജോസ്, മനോജ് പാല്‍വെളിച്ചം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍