വനിതാ ദിനാചരണവും റാലിയും സംഘടിപ്പിച്ചു
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന്റെ കീഴിലുള്ള മുഴുവന്‍ അംഗണ്‍വാടികളുടെയും നേതൃത്വത്തില്‍ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ ദിനാചരണവും റാലിയും സംഘടിപ്പിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മണി ഇല്യമ്പത്ത്,അജിത്ത് കുമാര്‍,ഉണ്ണികൃഷ്ണന് പുഷ്പകലാ രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍