കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
മാനന്തവാടി കുഴിനിലത്ത് അഴിമതിക്കും അപവാദ പ്രചരണങ്ങള്‍ക്കുമെതിരെ മാനന്തവാടി മണ്ഡലം മുപ്പത്തിരണ്ടാം ഡിവിഷന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി എം.ജി ബിജു ഉദ്ഘാടനം ചെയ്തു.കെ.വി റിയാസ് അധ്യക്ഷത വഹിച്ചു. ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷംഷാദ് മരയ്ക്കാര്‍, മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.വി ജോര്‍ജ്, ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മെയ്തുട്ടി, മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം, ജേക്കബ് സെബാസ്റ്റ്യന്‍,യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, മുജീബ് കോടിയോടന്‍, തങ്കച്ചന് കോട്ടായില്‍, ചാക്കോ ഇ.ജെ, സറ്റര്വിന്സ്റ്റാനി, അരുണ്‍കുമാര്‍ ബി.ഡി, റെഷീദ്, എം.നാരായണന്, അഷ്കര്‍ കല്ലിയോട്ട്കുന്ന്, സ്റ്റീഫന്‍ പരിയാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍