സാര്‍വദേശീയ വനിതാദിനം ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു.
മാനന്തവാടി :മഹിളാ അസോസിയേഷന്, വര്‍ക്കിങ് വിമന്‍സ് കോര്‍ഡിനേഷന്‍ വര്‍ഗ ബഹുജന സംഘടന വനിതകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാര്‍വദേശീയ വനിതാദിന ജില്ലാതല സെമിനാര്‍ മഹിളാ അസോസിയേഷന് സംസ്ഥാനകമ്മിറ്റിയംഗം എന്‍ കെ രാധ ഉല്‍ഘാടനം ചെയ്തു.മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് രുക്മണി സുബ്രമണ്യന്‍ അദ്യക്ഷത വഹിച്ചു.വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം വി ബിന്ദു വിഷയങ്ങള്‍ കൈകാര്യം ചെയ്തു.ഗിരിജ ബാലകൃഷ്ണന് സ്വാഗതവും വി കെ സുലോചന നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍